ഇ​ൻ​ഷ്വ​റ​ൻ​സ് ജീ​വ​ന​ക്കാ​രി​യെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ചു
Monday, December 11, 2017 2:44 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്ബി​ഐ ലൈ​ഫ് ജീ​വ​ന​ക്കാ​രി​യെ സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ കു​ത്തി പ​രി​ക്കേ​ല്പി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പം പാ​റ്റൂ​രി​ലെ എ​സ്ബി​ഐ ലൈ​ഫി​ന്‍റെ സീ​നി​യ​ർ അ​സോ​സി​യേ​റ്റ് ര​ശ്മി ശ്രീ​കു​മാ​റി (27)നെ​യാ​ണ് സ്ഥാ​പ​ന​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ വി​ജ​യ​ൻ (50) ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത്. കൈ​ക്ക് കു​ത്തേ​റ്റ ര​ശ്മി ശ്രീ​കു​മാ​റി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​നു​ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സെ​ക്യൂ​രി​റ്റി​ക്കെ​തി​രാ​യ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ജോ​ലി ക​ള​യാ​ൻ ശ്ര​മി​ച്ച​താ​യി ആ​രോ​പി​ച്ചാ​ണ് കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Loading...