തൃപ്രയാർ ഏകാദശി ഇന്ന്
Tuesday, December 12, 2017 3:02 PM IST
തൃ​പ്ര​യാ​ർ: ഏ​കാ​ദ​ശി ​ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ദ​ശ​മി ദി​വ​സ​ത്തെ ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്നു മ​ണി​ക്ക് ശാ​സ്താ​വി​നെ പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളി​ച്ചു. തി​രു​വ​ന്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ ശാ​സ്താ​വി​ന്‍റെ തി​ട​ന്പേ​റ്റി .
വ​ല​ത്ത് കൂ​ട്ടാ​യി പി​തൃ​ക്കോ​വ് പാ​ർ​ത്ഥ​സാ​ര​ഥി​യും ,ഇ​ട​ത്ത് കൂ​ട്ടാ​യി തൊ​ട്ടേ​ക്കാ​ട്ട് വി​നാ​യ​ക​നും നി​ര​ന്നു . തൃ​പ്ര​യാ​ർ മ​ഹേ​ഷ് മാ​രാ​ർ ന​യി​ച്ച പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ആ​ദ്യ ച​ട​ങ്ങു​ക​ൾ തു​ട​ക്ക​മാ​യി. പ​ടി​ഞ്ഞാ​റെ ന​ട​വ​രെ എ​ഴു​ന്ന​ള്ളി​യ ശാ​സ്താ​വ് തു​ട​ർ​ന്നു ക്ഷേ​ത്ര​ത്തി​ലേ​യ്ക്കു തി​രി​ച്ചെ​ഴു​ന്ന​ള്ളി.
എ​ഴു​ന്ന​ള്ളി​പ്പി​നു ശേ​ഷം ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ക്ഷേ​ത്ര​ത്തി​ലെ പ​ന്ത​ലി​ൽ ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​ന​വും ആ​രം​ഭി​ച്ചു. രാ​ത്രി 10.30 യോ​ടെ ദ​ശ​മി വി​ള​ക്കി​നു തി​രി തെ​ളി​ഞ്ഞു.
ഇ​ന്നു രാ​വി​ലെ എ​ട്ടി​നു 30ഓ​ളം ഗ​ജ​വീ​ര·ാ​രു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന ശീ​വേ​ലി എ​ഴു​ന്ന​ള്ളി​പ്പ് തി​രു​വ​ന്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ ഭ​ഗ​വാ​ന്‍റെ സ്വ​ർ​ണ​കോ​ലം വ​ഹി​ക്കും. കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ​മാ​രാ​ർ ന​യി​ക്കു​ന്ന പ​ഞ്ചാ​രി​മേ​ളം ന​യി​ക്കും. രാ​വി​ലെ 10ന് 10000​ത്തോ​ളം പേ​ർ​ക്കു​ള്ള ഏ​കാ​ദ​ശി ഉൗ​ട്ട് ആ​രം​ഭി​ക്കും.
Loading...