ഡോ. ​ധ​ർ​മരാ​ജ് അ​ടാ​ട്ടി​നു സ്വീ​ക​ര​ണം ന​ൽ​കി
Tuesday, December 12, 2017 3:19 PM IST
കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​റാ​യി നി​യ​മി​ത​നാ​യ ഡോ. ​ധ​ർ​മ​രാ​ജ് അ​ടാ​ട്ടി​ന് കാ​ല​ടി മൈ​ത്രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തു​ള​സി ടീ​ച്ച​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​സ് തെ​റ്റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ റൂ​ബി ആ​ന്‍റ​ണി, ഡോ. ​കെ. പ്രീ​തി, ഡോ. ​കെ.​വി. അ​ജി​ത് കു​മാ​ർ, ഡോ. ​വി.​വ​സ​ന്ത​കു​മാ​രി, വി. ​ബി.​സി​ദി​ൽ​കു​മാ​ർ, ഇ. ​ഡി. പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ഴ​ക്കു​ഴ​യി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷം

കു​റു​പ്പം​പ​ടി: മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷം. കൃ​ഷി​യി​റ​ക്കി​യ​വ​രെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ൽ വെ​ള്ളം തു​റ​ന്ന് വി​ടാ​ത്ത​തു​മൂ​ലം മു​ട​ക്കു​ഴ തോ​ട്ടി​ലും ഒ​രു തു​ള്ളി വെ​ള്ളം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ത്ര​യും​വേ​ഗം ക​നാ​ലു​ക​ൾ ന​ന്നാ​ക്കി പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ളി​ലൂ​ടെ ക​നാ​ൽ വെ​ള്ളം തു​റ​ന്ന് വി​ട്ട് കു​ടി​വെ​ള്ളം കി​ട്ടു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു.
Loading...