തിരുശേഷിപ്പ് പ്രയാണം നാളെ സമാപിക്കും
Wednesday, December 13, 2017 12:01 PM IST
എ​ട​ത്വ: വി​ശു​ദ്ധ ജി​യ​ന്ന പു​ണ്യ​വ​തി​യു​ടെ തി​രു​ശേ​ഷി​പ്പ് പ്ര​യാ​ണം എ​ട​ത്വ ഫൊ​റോ​നാ​യി​ൽ നാ​ളെ സ​മാ​പി​ക്കും.
സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ 30 ദി​വ​സ​മാ​യി ഫൊ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള 24 ഇ​ട​വ​ക​ക​ളി​ലാ​ണ് പ്ര​യ​ണം ന​ട​ന്ന​ത്. തി​രു​ശേ​ഷി​പ്പ് ദ​ർ​ശി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ എ​ത്തി​യ​ത്.
ഇ​ന്ന് താ​യ​ങ്ക​രി പ​ള്ളി​യി​ൽ നി​ന്നും കൊ​ടു​പ്പു​ന്ന സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ എ​ത്തി​ക്കു​ക​യും ആ​ല​പ്പു​ഴ ഫൊ​റോ​നാ​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ചെ​യ്യും.
ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ, അ​തി​രു​പ​ത മാ​തൃ​പി​തൃ വേ​ദി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​ത്യു നെ​ല്ലി​ക്ക​ൽ, ഫൊ​റോ​ന സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ർ​ഗീ​സ്, രാ​ജു പ​റ​ന്പ​ത്ത്, വി.​സി.​മാ​ത്യു, കു​ഞ്ഞു​മോ​ൾ ലാ​ലി, ജാ​ൻ​സി പ്രി​ൻ​സ്, റോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.