ല​ഘു​നാ​ട​ക​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, December 13, 2017 12:03 PM IST
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി മ​രു​ന്നു​ക​ളു​ടെ​യും പു​ക​യി​ല ഉ​ത്്പ​ന്ന​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ’ജീ​വ​നം ആ​രോ​ഗ്യം’ ല​ഘു​നാ​ട​കം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ആ​ല​പ്പു​ഴ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് നേ​തൃ​ത്വ​ത്തി​ൽ മാ​സ് മീ​ഡി​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ അ​ന്പ​ല​പ്പു​ഴ​യി​ലെ ജീ​വ​ന​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന കൂ​ട്ടാ​യ്മ ’ജീ​വ​നം ആ​രോ​ഗ്യം’ എ​ന്ന ല​ഘു​നാ​ട​കം ശ്ര​ദ്ധേ​യ​മാ​യ​ത്. ജി​ല്ല​യി​ൽ അ​വ​ത​രി​പ്പി​ച്ച 20 ഓ​ളം വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു.
ആ​രോ​ഗ്യ വ​കു​പ്പി​ലെ ക​ലാ​കാ​ര·ാ​രോ​ടൊ​പ്പം പ​ക​ർ​ച്ച​വ്യാ​ധി പ​ര​ത്തു​ന്ന കൊ​തു​കു​ക​ളാ​യും അ​സു​ഖ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളാ​യും വേ​ഷ​മ​ണി​ഞ്ഞ​ത് അ​താ​ത് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ത​ന്നെ​യാ​യി​രു​ന്നു. നാ​ട​ക​ര​ച​ന, സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പു​ന്ന​പ്ര തെ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജി​നു സു​ധാ​ക​റാ​ണ്.
ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ന്പ​ല​പ്പു​ഴ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ജ​യ​കൃ​ഷ്ണ​നും. ജെ​പി​എ​ച്ച്എ​ൻ ര​ശ്മി എ​ന്നി​വ​രാ​ണ്. ഇ​തി​ലെ അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്കി​ലെ 12ൽ ​പ​രം ആ​രോ​ഗ്യ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രാ​ണ്.
ഈ ​പ​രി​പാ​ടി​യു​ടെ ഫ്ളാ​ഗ് ഓ​ഫ്ക​ർ​മം ആ​ല​പ്പു​ഴ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ​യും സ​മാ​പ​ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫും നി​ർ​വ​ഹി​ച്ചു.
Loading...