ക​ണ്ണി​വ​യ​ൽ ടി​ടിഐ കെ​ട്ടി​ടോ​ദ്ഘാ​ട​നം 18ന്
Wednesday, December 13, 2017 3:31 PM IST
പാ​ലാ​വ​യ​ൽ:മു​ൻ എം​എ​ൽ​എ കെ.​കു​ഞ്ഞി​രാ​മ​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ർ​മി​ച്ച ക​ണ്ണി​വ​യ​ൽ ഗ​വ.​ടി​ടി​ഐ കെ​ട്ടി​ടോ​ദ്ഘാ​ട​നം 18ന് ​എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ ഡോ.​ഗി​രീ​ഷ് ചോ​ല​യി​ൽ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.
ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പ​താ​ലി​ൽ, പ്രി​ൻ​സി​പ്പ​ൽ കെ.​വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം രാ​ഷ്ട്രീ​യ, വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ്ര​സം​ഗി​ക്കും.
Loading...