വാ​ർ​ഷി​ക പൊ​തു​യോ​ഗം
Thursday, December 14, 2017 11:26 AM IST
പാ​ലാ: മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി വാ​ർ​ഷി​ക പൊ​തു​യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പാ​ലാ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി പൗ​വ്വ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഠ​ന​മി​ക​വ് പു​ല​ർ​ത്തി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വി​ദ്യാ​ജ്യോ​തി സ്കോ​ള​ർ​ഷി​പ്പി​ന്‍റെ വി​ത​ര​ണം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സെ​ക്ര​ട്ട​റി ബൈ​ബി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് നെ​ൽ​സ​ൺ ഡാ​ന്‍റെ, ബൈ​ജു ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കുറവിലങ്ങാട്ട്കാ ​ര​ൾ മ​ത്സ​രം

കു​റ​വി​ല​ങ്ങാ​ട്: എ​സ്എം​വൈ​എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കാ​യി 22 നു ​വൈ​കു​ന്നേ​രം ആ​റി​ന് ക്രി​സ്മ​സ് കാ​ര​ൾ​ മ​ത്സ​രം ന​ട​ത്തും. ഫോ​ൺ : 9497889387, 9605536312, 9446808318.