സ​ഭാ​സം​ഘ​ട​ന​ക​ൾ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
Friday, December 15, 2017 3:18 PM IST
ആ​ല​ക്കോ​ട്: ഇ​ന്ത്യ​യു​ടെ​യും ലോ​ക​ത്തി​ന്‍റെ​യും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് സ​ഭ​യ്ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ സ​ഭാ​സം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്.
ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വി​വി​ധ അ​ല്മാ​യ സം​ഘ​ട​ന​ക​ളു​ടെ റീ​ജ​ണ​ൽ നേ​തൃ​സം​ഗ​മം 'ദി​യ കോ​ണി​യ-2017' ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​തൃ​കാ​പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന​വ​രും ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്ന് സാ​മു​ദാ​യി​ക ബോ​ധ​മു​ള്ള​വ​രു​മാ​യി വ​ള​ര​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജ​നാ​ധി​പ​ത്യ​ത്തി​ൽ എ​ണ്ണം കു​റ​യു​ന്പോ​ൾ അ​വ​കാ​ശ​ങ്ങ​ൾ കു​റ​യു​മെ​ന്നും ആ​ദി​മ​സ​മൂ​ഹം സം​ഘ​ബോധ​മു​ള്ള​വ​രാ​യി​രു​ന്നെ​ന്നും സം​ഘ​ടി​ത​രാ​യാ​ൽ മാ​ത്ര​മേ നി​ല​നി​ൽ​പ്പു​ള്ളൂ​വെ​ന്നും മാ​ർ പാം​പ്ലാ​നി പ​റ​ഞ്ഞു. സ്വ​യം സം​ഘ​ടി​ത​രാ​കു​ന്ന​തി​നൊ​പ്പം മ​റ്റു​ള്ള​വ​ർ​ക്ക് വ​ള​രാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും കൂ​ട്ടാ​യ്മ ഇ​ല്ലാ​ത്ത സ​മൂ​ഹം ആ​ക്ര​മി​ക്ക​പ്പെ​ടു​മെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വി​ധ അ​ല്മാ​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ദേ​വ​സ്യ കൊ​ങ്ങോ​ല (എ​കെ​സി​സി), ബാ​ബു കൊ​ട്ടാ​ര​ത്തി​ൽ (സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി), ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം (ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്), സ്ക​റി​യ നെ​ല്ലം​കു​ഴി​യി​ൽ (ഇ​ൻ​ഫാം), ബേ​ബി ചേ​രോ​ലി​ക്ക​ൽ (മ​ദ്യ​വി​രു​ദ്ധ സ​മി​തി), ബേ​ബി മു​ട്ട​ത്തു​പാ​റ (എ​സ്എ​ഫ്ഒ), ആ​ന്‍റ​ണി (ടി​എ​സ്എ​സ്എ​സ്) എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ച​ർ​ച്ച​ക​ളു​ടെ റി​പ്പോ​ർ​ട്ട് പൗ​ലോ​സ് പ​റേ​ടം, ഡേ​വി​സ് പാ​ല​ങ്ങാ​ട​ൻ, സി.​കെ. ദേ​വ​സ്യ, സ​ണ്ണി പു​ല്ലു​വേ​ലി​ൽ, ബേ​ബി പോ​ത്ത​നാ​മ​ല, ബേ​ബി ചേ​രോ​ലി​ക്ക​ൽ,ബേ​ബി മു​ട്ട​ത്തു​പാ​റ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ഫൊ​റോ​ന​ക​ളി​ലെ വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് വ​ണ്ട​ർ​കു​ന്നേ​ൽ, ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി ആ​ന​ക്ക​ല്ലി​ൽ, ഫാ. ​ഏ​ബ്ര​ഹാം പോ​ണാ​ട്ട്, ഫാ. ​ജോ​ർ​ജ് അ​രീ​ക്കു​ന്നേ​ൽ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ​മാ​രാ​യ റ​വ. ഡോ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റം, റ​വ. ഡോ. ​തോ​മ​സ് ത​യ്യി​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് മേ​ച്ചി​റാ​ക​ത്ത്, ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ, ഫാ. ​തോ​മ​സ് തൈ​ത്തോ​ട്ടം, ഫാ. ​ബി​ജു വെ​ണ്ണാ​യ​പ്പ​ള്ളി, ഫാ. ​ബി​ജു ഇ​ള​ന്പ​ച്ചം​വീ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...