റി​യ​ൽ സി​ൽ​ക്ക്സി​ൽ സ്റ്റോ​ക്ക് ക്ലി​യ​റ​ൻ​സ് സെ​യിലിന് ​തു​ട​ക്കം
Friday, December 15, 2017 3:22 PM IST
ക​ണ്ണൂ​ർ: ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ സീ​സ​ണി​ലേ​ക്കു​ള്ള പു​തി​യ സ്റ്റോ​ക്കി​നാ​യി ഷോ​റൂം സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ റി​യ​ൽ സി​ൽ​ക്ക്സി​ൽ സ്റ്റോ​ക്ക് ക്ലി​യ​റ​ൻ​സ് സെ​യി​ൽ 2017ന് ​തു​ട​ക്ക​മാ​യി. വി​ല​പി​ടി​പ്പു​ള്ള വ​സ്ത്ര​ങ്ങ​ൾ​ക്ക് 70 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ടി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കാം.
സാ​രി​ക​ൾ, ചു​രി​ദാ​ർ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ, ഡ്ര​സ് മെ​റ്റീ​രി​യ​ൽ, ലേ​ഡി​സ്‌​വെ​യ​ർ, ജെ​ന്‍റ്സ്‌​വെ​യ​ർ, കി​ഡ്സ്‌​വെ​യ​ർ തു​ട​ങ്ങി ഓ​ണ​ത്തി​ര​ക്കി​നി​ട​യി​ൽ ചെ​റി​യ​തോ​തി​ൽ ചു​ളി​വ് വ​ന്ന​തും പൊ​ടി​പി​ടി​ച്ച​തും ഉ​ല​ഞ്ഞ​തും സെ​റ്റു​ക​ൾ മാ​റി​യ​തും കൂ​ടു​ത​ൽ സ്റ്റോ​ക്ക് വ​ന്ന​തു​മാ​യ വ​സ്ത്ര​ങ്ങ​ളാ​ണ് ക്ലി​യ​റ​ൻ​സ് സെ​യി​ലി​ലൂ​ടെ വി​റ്റ​ഴി​ക്കു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ല​ഭി​ക്കു​ന്ന വ​ൻ വി​ല​ക്കു​റ​വി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​ഓ​ഫ​റെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Loading...