സ്കൂ​ളി​ന് ഹാ​ൾ നി​ർ​മി​ക്കാ​ൻ 10 ല​ക്ഷം
Saturday, December 16, 2017 3:14 PM IST
കാ​സ​ർ​ഗോ​ഡ്: പ​ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​മു​ണ്ഡി​ക്കു​ന്ന് ജി​യു​പി സ്കൂ​ളി​ന് ഹാ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് റ​വ​ന്യു വ​കു​പ്പ് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ പ്രാ​ദേ​ശി​ക ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​യ്ക്ക് ജി​ല്ലാ ക​ള​ക്ട​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി.