ടി​പ്പ​ർ ലോ​റി​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ണ​ൽ പി​ടി​ച്ചു
Saturday, December 16, 2017 3:16 PM IST
ബ​ദി​യ​ഡു​ക്ക: ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ര​ണ്ടു ടി​പ്പ​ർ ലോ​റി​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​ണ​ൽ ബ​ദി​യ​ഡു​ക്ക പോലീ​സ് പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ണ്ട്യ​ത്ത​ടു​ക്ക, ബേ​ള ക​ട്ട​ത്ത​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് മ​ണ​ൽ​ക്കട​ത്ത് പി​ടി​ച്ച​ത്. ഡ്രൈ​വ​ർ​മാ​രാ​യ മം​ഗ​ളൂ​രു പാ​വൂ​രി​ലെ ഇ​സ​ഹാ​ഖ് കെ.​എ​ച്ച്. (34), ബ​ണ്ട്വാ​ള ന​രി​മു​ഗ​റി​ലെ അ​ഷ്റ​ഫ് (35) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.