തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം
Saturday, December 16, 2017 3:16 PM IST
കാ​സ​ർ​ഗോ​ഡ്: റോ​ഡ് സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ഡ് സു​ര​ക്ഷാ​ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​രു​വ്നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് സം​ഘ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.

റോ​ഡ്സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന 25 മി​നിറ്റ് ദൈ​ർ​ഘ്യ​മു​ള്ള തെ​രു​വ് നാ​ട​ക​ത്തി​ന്‍റെ സ്ക്രി​പ്റ്റ് ഉ​ൾ​പ്പെ​െ ട നാ​ട​ക​സം​ഘ​ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ എ​ൻ​ട്രി​ക​ൾ 26 ന​കം ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ, സി​വി​ൽ​സ്റ്റേ​ഷ​ൻ, പി​ഒ വി​ദ്യാ​ന​ഗ​ർ, കാ​സ​ർ​ഗോ​ഡ്-671123 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നാ​ട​ക​സം​ഘ​ത്തി​ന് ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ തെ​രു​വ്നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കും.