മോ​ഷ​ണ​ശ്ര​മം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, December 16, 2017 3:16 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭ​ണ്ഡാ​രം ക​വ​ർ​ച്ച ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.
ക​ണ്ണൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് (തു​ര​പ്പ​ൻ സ​ന്തോ​ഷ്-44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളി​ക്കോ​ത്ത് കാ​ര​ക്കു​ഴി​യി​ലെ ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഹൊ​സ്ദു​ർ​ഗ് പോലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്.