വാ​യ​ന​മ​ത്സ​ര​ം
Wednesday, January 3, 2018 10:58 PM IST
പാലക്കാട്: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സിൽ കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല വാ​യ​ന​മ​ത്സ​ര​ത്തിൽ ഒ​ന്നാം സ്ഥാ​നം ഗ​വ. വി​ക്ടോ​റി​യ കോ​ളേ​ജി​ലെ ഐ​ശ്വ​ര്യ എ​സ്. മേ​നോ​ൻ ക​ര​സ്ഥ​മാ​ക്കി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ഭാ​ര​ത് മാ​താ കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആൻഡ് സ​യ​ൻ​സ് കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലെ സി. അ​ശ്വി​നി, ​എം. ജി​ജി ​എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. ഹ​യ​ർ സെ​ക്ക​ന്‍റ​റി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല വാ​യ​ന​മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഒ​റ്റ​പ്പാ​ലം എ​ൽ​എ​സ്എ​ൻ ജി​എ​ച്ച്എ​സ്എ​സി ലെ ​ഡി.​പി. ച​ന്ദ​ന ക​ര​സ്ഥ​മാ​ക്കി. ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം ആ​ന​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സി. ​ശ്രീ​ക​ണ്ണ​നും പാ​ല​ക്കാ​ട് പി​എം​ജി എ​ച്ച്എ​സ്എ​സി ലെ ​പി.​എ. അ​ജ്മ റോ​ഷ​നും ക​ര​സ്ഥ​മാ​ക്കി.

ഇന്‍റർവ്യു ഇ​ന്ന്

പാലക്കാട്: പി.​എം.​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഫി​സി​ക്ക​ൽ സ​യ​ൻ​സ് ത​മി​ഴ്-​മ​ല​യാ​ളം മീ​ഡി​യം വി​ഭാ​ഗ​ങ്ങ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി സ്ഥാ​ന​ത്തി​ൽ ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇ​ന്ന് രാ​വി​ലെ 11-ന് ​സ്ക്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്ന് ഹെ​ഡ്മി​സ്ട്ര​സ് അ​റി​യി​ച്ചു.