ഷ​ട്ടി​ൽ ടൂർ​ണ​മെ​ന്‍റ്
Thursday, January 4, 2018 12:18 AM IST
കു​റ​വി​ല​ങ്ങാ​ട്: ബാ​ഡ്മി​ന്‍റ​ൺ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​മ​ത് അ​ഖി​ല കേ​ര​ള ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൻ ടൂ​ർ​ണ​മെ​ന്‍റ് 12, 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കു​റ​വി​ല​ങ്ങാ​ട് പാ​റ്റാ​നി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള പ​ഞ്ഞാ​ക്കി​ൽ ജോ​പ്പ​ൻ ന​ഗ​ർ ഫ്ള​ഡ്ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. ഒ​ന്നും, ര​ണ്ടും, മൂ​ന്നും, നാ​ലും സ​മ്മാ​ന​ങ്ങ​ളാ​യി യ​ഥാ​ക്ര​മം 15001, 10000, 7500, 5000 രൂ​പ​യും എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ് ന​ൽ​കു​ക. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ ടീ​മി​നും 2000 രൂ​പ വീ​തം ന​ൽ​കും. ഷ​ട്ടി​ൽ ക്ല​ബ് ര​ക്ഷാ​ധി​കാ​രി ജോ​യി പ​ത്താ​ക്കി​ൽ, പ്ര​സി​ഡ​ന്‍റ് ബ​ർ​ട്ട് പ​ഞ്ഞാ​ക്കി​ൽ, പ്ര​സി​ഡ​ന്‍റ് ബ​ർ​ട്ട് പ​ഞ്ഞാ​ക്കി​ൽ, സെ​ക്ര​ട്ട​റി തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ പൊ​ന്ന​ന്പേ​ൽ, ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ നി​ഷാ​ദ്മോ​ൻ കെ.​കെ. കൊ​ച്ചു​മ​ട​ത്തി​ക്കു​ന്നേ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​യി പു​ന്ന​ത്താ​നം, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ത​ന്പി എ​ളൂ​ക്കു​ന്നേ​ൽ, ബ്രെ​യ്സ്, പ്രി​ൻ​സ്, ബി​ജു കെ.​ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ഫോ​ൺ: 9447282133, 9447428496.