ഹോം​സ​യ​ൻ​സ് കോ​ഴ്സ്
Thursday, January 4, 2018 12:18 AM IST
പാ​ലാ: പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ന​ട​ത്തു​ന്ന മ​ഡോ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ടു​ത്ത ബാ​ച്ച് ഹോം​സ​യ​ൻ​സ് ക്ലാ​സ്സു​ക​ൾ ജ​നു​വ​രി പ​ത്തി​ന് ആ​രം​ഭി​ക്കും. കു​ടും​ബ വി​ജ്ഞാ​ന​പ​ര​മാ​യ ക്ലാ​സു​ക​ൾ, പാ​ച​ക​ക​ല​യി​ൽ പ​രി​ശീ​ല​നം, ത​യ്യ​ൽ പ​രി​ശീ​ല​നം, ഹാ​ന്‍റി ക്രാ​ഫ്റ്റ്സ്, പൂ​ക്ക​ൾ നി​ർ​മാ​ണം, ഫ്ള​വ​ർ അ​റേ​ഞ്ച്മെ​ന്‍റ്സ്, ഫേ​ബ്രി​ക് പെ​യ്ന്‍റിം​ഗ്, നീ​ഡി​ൽ വ​ർ​ക്ക്, ബി​ഡ്സ് വ​ർ​ക്കു​ക​ൾ, ഗ്ലാ​സ് പെ​യി​ന്‍റിം​ഗ്, മെ​റ്റ​ൽ എം​ന്പോ​സിം​ഗ്, ഹാ​ന്‍റ് എം​ബ്രോ​യ്ഡ​റി, സെ​റാ​മി​ക് വ​ർ​ക്കു​ക​ൾ, ക്രോ​ച്ച​റ്റ് വ​ർ​ക്കു​ക​ൾ, ടോ​യി മേ​ക്കിം​ഗ്, പോ​ട്ട് പെ​യി​ന്‍റിം​ഗ്, കോ​ഫി പെ​യി​ന്‍റിം​ഗ്, ഓ​ർ​ണ​മെ​ന്‍റ്സ് മേ​ക്കിം​ഗ്, ക്രോ​ഷ്യ വ​ർ​ക്ക് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള ക്ലാ​സു​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്നു. കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോൺ: 9496571321.

ഇ​ട​വ​ക​ദി​ന​വും കു​ടും​ബ​കൂ​ട്ടാ​യ്മ വാ​ർ​ഷി​ക​വും

ഇ​ട​പ്പാ​ടി: സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യി​ലെ കു​ടും​ബ​കൂ​ട്ടാ​യ്മ വാ​ർ​ഷി​ക​വും ഇ​ട​വ​ക​ദി​ന​വും ആ​ഘോ​ഷി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു മ​തി​ല​ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫ്രാ​ങ്ക്ളി​ൻ മാ​ത്യു, ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, ജോ​ബി താ​ണോ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.