പ​ഴ​യ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു
Thursday, January 4, 2018 12:36 AM IST
കാ​ളി​കാ​വ്: നാ​ല് പ​തി​റ്റാ​ണ്ടു മു​ന്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ കി​ഴ​ക്ക​ൻ ഏ​റ​നാ​ട്ടി​ലെ പു​ൽ​മൈ​താ​ന​ങ്ങ​ളി​ൽ കാ​ൽ​പ​ന്തു​ക​ളി​യു​ടെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ച​ച്ച​വി​ടി എ​ൻ​എ​സ്‌യുടെ പ​ഴ​യ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. അ​ഞ്ച​ച്ച​വി​ടി നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വ​ൻ​ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു. സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​ട​ക്കം നി​ര​വ​ധി പോ​രാ​ട്ട​ങ്ങ​ൾ​ക്കു സാ​ക്ഷ്യം വ​ഹി​ച്ച ക​ളി മൈ​താ​ന​ത്തു ന​ട​ത്തി​യ ച​ട​ങ്ങി​ൽ കെ. ​കു​ഞ്ഞാ​പ്പ​ഹാ​ജി ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ​തു. പി.​വി പു​ത്താ​ൻ ഇ.​കൃ​ഷ്ണ​കു​മാ​ർ, കെ.​ടി.​റ​ഷീ​ദ്, എ.​പി. ഇ​സ്മ​യി​ൽ എ​ന്നി​വ​രും പ​ഴ​യ​കാ​ല​താ​ര​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു പി.​നാ​രാ​യ​ണ​ൻ, എ​ൻ.​എം.​ഉ​മ്മ​ർ, എ​ൻ.​എം.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി.​കെ.​ഷു​ക്കൂ​ർ എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.
Loading...