പ​ര​വൂ​രി​ൽ യു​വാ​വ് ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
Thursday, January 4, 2018 1:14 AM IST
പ​ര​വൂ​ർ :യു​വാ​വി​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു.​ക​ല​യ്ക്കോ​ട് ഒ​ലി​പ്പു​റ​ത്തു​വീ​ട്ടി​ൽ സോ​മ​ൻ -ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മ​നു (29) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ല്ലാ​ൽ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം പാ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. മ​നു​വി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞി​രു​ന്നു. പ​ര​വൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
Loading...