ഗൃ​ഹ​നാ​ഥ​ൻ കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, January 4, 2018 1:14 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : ഗൃ​ഹ​നാ​ഥ​നെ കു​ളി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചെ​റി​യ​ഴീ​ക്ക​ൽ പ​ണ്ടാ​ര​ത്തു​രു​ത്ത് പു​ത്ത​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്യാം​കു​മാ( 38 ) റി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30 നാ​യി​രു​ന്നു സം​ഭ​വം. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ഭാ​ര്യ: നി​ഷ .മ​ക്ക​ൾ: ശൈ​ലേ​ഷ് കു​മാ​ർ , ശ​ര​ൺ .