ചാ​വ​റ​ഗി​രി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Thursday, January 4, 2018 2:03 AM IST
പാ​ലാ​വ​യ​ൽ: ചാ​വ​റ​ഗി​രി വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളും ഇ​ട​വ​ക സ്ഥാ​പ​ന സി​ൽ​വ​ർ​ജൂ​ബി​ലി ആ​ഘോ​ഷ​വും അഞ്ച്, ആറ്, ഏഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം 3.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, 4.15ന് ​ഫാ.​ആ​ന്‍റ​ണി തെ​ക്കേ​മു​റി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. തു​ട​ർ​ന്നു സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ. രാ​ത്രി ഏ​ഴി​ന് ക​ലാ​വി​രു​ന്ന് എന്നിവ നടക്കും.
ആറിന് ​വൈ​കു​ന്നേ​രം 4.30ന് ​ഫാ.​ജോ​സ​ഫ് നി​ര​പ്പേ​ൽ, ഫാ.​ജോ​ബി കോ​ഴി​ക്കോ​ട്ട്, ഫാ.​മാ​ത്യു കാ​വു​കാ​ട്ട് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് അ​മ​ല ന​ഗ​ർ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.​ഫാ.​ഏ​ബ്ര​ഹാം ഒ​റ്റ​പ്ലാ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ ഏ​ഴി​ന് രാ​വി​ലെ 10ന് ​തി​രു​നാ​ൾ റാ​സ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ.​ജോ​ർ​ജ് വെ​ള്ള​രി​ങ്ങാ​ട്ട് കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണ​വും സ​മാ​പ​നാ​ശീ​ർ​വാ​ദ​വും.
Loading...