ലൈ​ബ്ര​റി സ​യ​ൻ​സ് കോ​ഴ്സി​ൽ പ്ര​വേ​ശ​നം
Thursday, January 4, 2018 2:03 AM IST
ചീ​മേ​നി: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചീ​മേ​നി​യി​ലു​ള്ള കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സസിൽ ആ​റു മാ​സം ദൈ​ർ​ഘ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​സി​എ​ൽ​ഐ​എ​സ് സി) ​കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷാ​ഫോ​റ​വും പ്രോ​സ്പെ​ക്ട​സും പ്ര​വ​ർ​ത്തിദി​ന​ങ്ങ​ളി​ൽ ചീ​മേ​നി പ​ള്ളിപ്പാ​റ​യി​ലു​ള്ള ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ നി​ന്നും ല​ഭി​ക്കും. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യ എ​സ്എ​സ്എ​ൽ​സി അ​ഥ​വാ പ്ല​സ് ടു, ഡി​ഗ്രി എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. 50 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. അ​പേ​ക്ഷാ​ഫോ​റ​വുംപ്രോ​സ്പെ​ക്ട​സും ഐ​എ​ച്ച്ആ​ർ​ഡി വെ​ബ്സൈ​റ്റി​ൽ (www.ihrd.ac.in) നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 150 രൂ​പ കാ​ഷ്-​ഡി​ഡി, (പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 100 രൂ​പ) എ​ന്നി​വ സ​ഹി​തം ഈ ​മാ​സം 12 ന​കം അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04672 257541.
Loading...