ക​​ടു​​വാ​​ക്കു​​ളം ലി​​റ്റി​​ൽ ഫ്ള​​വ​​ർ പ​​ള്ളി​​യി​​ൽ തി​രു​നാ​ൾ
Saturday, January 13, 2018 2:34 AM IST
ക​​ടു​​വാ​​ക്കു​​ളം: ലി​​റ്റി​​ൽ ഫ്ള​​വ​​ർ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കൊ​​ച്ചു​​ത്രേസ്യായു​​ടെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും തി​​രു​​നാ​​ളി​​നു 18നു ​​കൊ​​ടി​​യേ​​റും.

ഇ​​ന്നു മു​​ത​​ൽ 17വ​​രെ എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​​ന എ​​ന്നി​​വ ഉ​​ണ്ടാ​​യി​​രി​​ക്കും. 18നു ​​വൈ​​കു​​ന്നേ​​രം 5.15നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, കൊ​​ടി​​യേ​​റ്റ് ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ. 19നു ​​വൈ​​കു​​ന്നേ​​രം 5.15നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

ഫാ. ​​സൈ​​ജു തു​​രു​​ത്തി​​യി​​ൽ. 6.30നു ​​ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ. 20നു ​​വൈ​​കു​​ന്നേ​​രം 4.30നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, പ്ര​​സം​​ഗം വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ജ​​യിം​​സ് പാ​​ല​​യ്ക്ക​​ൽ. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം. ഫാ. ​​ഏ​​ബ്ര​​ഹാം മൊ​​ളോ​​പ്പ​​റ​​ന്പി​​ൽ. തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 21നു ​​വൈ​​കു​​ന്നേ​​രം 4.30നു ​​തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന. ഫാ. ​​ബോ​​ബി​​ൻ മാ​​താം​​കു​​ന്നേ​​ൽ. പ്ര​​സം​​ഗം ഫാ. ​​ജി​​സ​​ൻ പോ​​ൾ വേ​​ങ്ങാ​​ശേ​​രി. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം. ഫാ. ​​സി​​നോ​​യി പ​​ന​​യ്ക്ക​​ച്ചാ​​ലി​​ൽ. തു​​ട​​ർ​​ന്നു സ​​മാ​​പ​​നാ​​ശീ​​ർ​​വാ​​ദം, കൊ​​ടി​​യി​​റ​​ക്ക്.
Loading...