വ​യോ​ധി​കൻ വെ​ള്ള​ത്തി​ൽ വീ​ണു മ​രി​ച്ചു
Wednesday, February 14, 2018 12:21 AM IST
ക​ടു​ത്തു​രു​ത്തി: വ​യോ​ധി​ക​നെ വെ​ള്ള​ത്തി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി ഓ​ലി​ത്ത​ട​ത്തി​ൽ പി.​യു. പൈ​ലിയാണ് (65) മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​യി ക​ടു​ത്തു​രു​ത്തി വ​ലി​യ​തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ത​നി​ച്ചു താ​മ​സി​ക്കു​ന്ന പൈ​ലി​യെ തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കൂ​ന്നേ​ര​ത്തോ​ടെ തോ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി. മ​ക്ക​ൾ:ജോ​ഫി ജോ​ണ്‍ പോ​ൾ, ജോ​സി പോ​ൾ, ജോ​സി​മോ​ൻ ജെ. ​പോ​ൾ.