ന​വ​ജീ​വ​ൻ അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
Wednesday, February 14, 2018 12:21 AM IST
ആ​ർ​പ്പൂ​ക്ക​ര: ന​വ​ജീ​വ​ൻ അ​ന്തേ​വാ​സി​യാ​യി​രു​ന്ന ദേ​വ​ദാ​സ് (60) നി​ര്യാ​ത​നാ​യി. മൃ​ത​ദേ​ഹം കാ​രി​ത്താ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

പ​ല​വി​ധ രോ​ഗ​ങ്ങ​ളാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​രും ആ​ശ്ര​യ​മി​ല്ലാ​തെ അ​നാ​ഥ​നാ​യി ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​വ​ജീ​വ​ൻ ട്ര​സ്റ്റ് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ന​വ​ജീ​വ​ൻ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 0481-2590300, 3230983.
Loading...
Loading...