കാ​റി​ടി​ച്ച് അം​ഗ​പ​രി​മി​ത​ൻ മ​രി​ച്ചു
Wednesday, February 14, 2018 1:28 AM IST
വ​ർ​ക്ക​ല: കാ​റി​ടി​ച്ചു അം​ഗ​പ​രി​മി​ത​ൻ മ​രി​ച്ചു . താ​ഴെ വെ​ട്ടൂ​ർ ക​നാ​ൽ പു​റം​പോ​ക്കു വീ​ട്ടി​ൽ നൗ​ഷാ​ദ് (40) ആ​ണ് മ​രി​ച്ച​ത്. വ​ർ​ക്ക​ല മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ട്ടൂ​ർ റോ​ഡി​ലാ​ണ് എ​തി​ർ​ദി​ശ​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നാ​ഷാ​ദി​നെ വ​ർ​ക്ക​ല ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: റു​ബീ​ന. മ​ക​ൻ: മു​ഹ​മ്മ​ദ് നി​യാ​സ്.
Loading...