ബോ​​ധ​​വ​​ത്കര​​ണ സെ​​മി​​നാ​​ർ
Wednesday, March 14, 2018 12:35 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: ഒ​​ബ്ളേ​​റ്റ് മി​​ഷ​​ന​​റീ​​സ് ഓ​​ഫ് മേ​​രി ഇ​​മ്മാ​​ക്കു​​ലേ​​റ്റ് സെ​​ക്കു​​ല​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ സാ​​മൂ​​ഹ്യ സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ ജ്യോ​​തി ജീ​​വ​​പൂ​​ർ​​ണ ട്ര​​സ്റ്റ് അ​​ർ​​ച്ച​​ന വി​​മ​​ൻ​​സ് സെ​​ന്‍റ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണ ബോ​​ധ​​വ​​ത്കര​​ണ സെ​​മി​​നാ​​ർ സം​​ഘ​​ടി​​പ്പി​​ച്ചു. എ​​ന​​ർ​​ജി മാ​​നേ​​ജ്മെ​​ന്‍റ് സെ​​ന്‍റ​​ർ കേ​​ര​​ള​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് അ​​ർ​​ച്ച​​ന വി​​മ​​ൻ​​സ് സെ​​ന്‍റ​​റി​​ൽ ന​​ട​​ത്തി​​യ സെ​​മി​​നാ​​ർ ഏ​​റ്റു​​മാ​​നൂ​​ർ മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ റോ​​സ​​മ്മ സി​​ബി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
അ​​ർ​​ച്ച​​ന വി​​മ​​ൻ​​സ് സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​ർ ത്രോ​​സ്യാ​​മ്മ മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ആ​​നി ജോ​​സ​​ഫ്, ക​​മ്മ്യൂ​​ണി​​റ്റി ഓ​​ർ​​ഗ​​നൈ​​സ​​ർ ജി​​സ്മി ജോ​​സ്, മ​​ധു കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സെ​​മി​​നാ​​റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഉൗ​​ർ​​ജ സം​​ര​​ക്ഷ​​ണ ലീ​​ഫ് ലെ​​റ്റു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു.