കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സ​മ​ർ​പ്പ​ണം ന​ട​ന്നു
Tuesday, May 15, 2018 11:14 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ശാ​സ്താം​കോ​ണം മേ​ല​തി​ൽ കോ​ള​നി ഗു​രു​ദാ​സ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സ​മ​ർ​പ്പ​ണം ന​ട​ന്നു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം ​എ രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കൗ​ൺ​സി​ല​ർ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഇ ​കെ ഷേ​ർ​ളി, സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ രാ​യ സാ​ബു അ​ല​ക്സ്, അം​ജ​ത്ത് ബി​നു, കൗ​ൺ​സി​ല​ർ​മാ​രാ​യ സ​ഞ്ജു ബു​ഖാ​രി, ജി ​ജ​യ പ്ര​കാ​ശ്, എ​സ് സ​ന​ൽ​കു​മാ​ർ, വാ​ട്ട​ർ അ​തോ​റി​റ്റി അ​സി. എ​ക്സി എ​ഞ്ചി​നീ​യ​ർ കെ ​അ​ർ​ച്ച​ന, മു​ൻ കൗ​ൺ​സി​ല​ർ ആ​ർ പ്ര​സാ​ദ്, കെ ​സി ല​ത , സ്മി​ത സു​ന്ദ​ര​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ടു​ത്ത ജ​ല​ക്ഷാ​മ​ത്താ​ൽ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന മേ​ല​തി​ൽ കോ​ള​നി​യി​ലെ 20 ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കു പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ് ഈ ​പ​ദ്ധ​തി. മു​ൻ കൗ​ൺ​സി​ല​ർ ആ​ർ. ഗു​രു​ദാ​സാ​ണ് പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മി​ട്ട​ത്.
അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ച ഗു​രു​ദാ​സി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി ശാ​സ്താം​കോ​ണം മേ​ല​തി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഗു​രു​ദാ​സ്കു​ടി​വെ​ള്ള പ​ദ്ധ​തി​യെ​ന്ന നാ​മ​ക​ര​ണം ന​ൽ​കു​ക​യാ​യി​രു​ന്നു. 1551624 രൂ​പ​യാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ചെ​ല​വി​ട്ട​ത്.
Loading...