എ​ൻ​ഡോ​സ​ൾ​ഫാ​ൻ: ചികിത്സയിലായിരുന്ന ബാലിക മരിച്ചു
Tuesday, May 15, 2018 11:19 PM IST
കൊ​ല്ല​ങ്കോ​ട്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ പ്ര​യോ​ഗം മൂ​ലം രോ​ഗ​ബാ​ധി​ത​യാ​യി നീ​ണ്ട കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ലി​ക മ​രി​ച്ച ു. കൊ​ല്ല​ങ്കോ​ട് പാ​ലക്കോ​ട് ച​ന്ദ്ര​ന്‍റെ മ​ക​ൾ ശ​ര​ണ്യ (14) ആ ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് മ​ര​ണ​പ്പെ​ട്ട​ത്.​ബാലി​ക​യ്ക്ക് അ​നി​യ​ന്ത്രി​തമാ​യ ത​ല​വേ​ദന ​ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു കൊ​ല്ല ്കോ​ട് സ്വ​കാ​ര്യ ആ​ശു പ ​ത്രി​ൽ പ്രാ ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ട ക ​യാ​ണു​ണ്ടാ​യ​ത്. അ​മ്മ: രു​ഗ്മ​ണി.