സി​സ്റ്റ​ര്‍ മം​ഗ​ളം മു​ണ്ട​പ്പ​ള്ളി ഡി​എ​സ്എ​സ് പ​ട്ടു​വം
Tuesday, May 15, 2018 11:44 PM IST
ദീ​ന​സേ​വ​ന സ​ഭ​യു​ടെ അ​മ​ല പ്രോ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ മം​ഗ​ളം ഡി​എ​സ്എ​സ്(69) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ.​അ​ല​ക്‌​സ് വ​ട​ക്കും​ത​ല​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പ​ട്ടു​വം സ്‌​നേ​ഹ​നി​കേ​ത​ന്‍ ആ​ശ്ര​മ ചാ​പ്പ​ലി​ല്‍. പാ​ലാ രൂ​പ​ത മ​ണ്ണയ്ക്ക​നാ​ട് മു​ണ്ട​പ്പ​ള്ളി പ​രേ​ത​രാ​യ ജോ​ണ്‍-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മോ​ളി, ചി​ന്ന​മ്മ, സി​സ്റ്റ​ര്‍ സൂ​നം, സെ​ലി​ന്‍, ഫാ. ​ഫ്രാ​ന്‍​സി​സ്, ടോ​മി, ജോ​ഷി.
Loading...