അജ്ഞാതൻ‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചനി​ല​യി​ല്‍
Wednesday, May 16, 2018 12:05 AM IST
കാ​യം​കു​ളം: ഈ​രേ​ഴ റെ​യി​ല്‍വേ ക്രോ​സി​ല്‍ അജ്ഞാതനെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ പു​ല​ര്‍ച്ച​യോ​ടെ ആ​ണ് സം​ഭ​വം. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഏ​ക​ദേ​ശം 65 വ​യ​സ് തോ​ന്നി​ക്കും.

മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍. കാ​യം​കു​ളം പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
Loading...