മു​​ൻ സൈ​​നി​​ക​​രു​​ടെ ധ​​ർ​​ണ നാ​​ളെ
Wednesday, May 16, 2018 12:14 AM IST
ച​​ങ്ങ​​നാ​​ശേ​​രി: നാ​​ഷ​​ണ​​ൽ എ​​ക്സ് സ​​ർ​​വീ​​സ്മെ​​ൻ കോ ​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ രാ​​വി​​ലെ 9.30ന് ​​കോ​​ട്ട​​യം ഇ​​സി​​എ​​ച്ച്എ​​സ് പോ​​ളി ക്ലി​​നി​​ക്കി​​നു മു​​ന്പി​​ൽ ധ​​ർ​​ണ ന​​ട​​ത്തു​​മെ​​ന്ന് സം​​സ്ഥാ​​ന ലെ​​യ്സ​​ണ്‍ സെ​​ക്ര​​ട്ട​​റി എം.​​ടി. ആ​​ന്‍റ​​ണി അ​​റി​​യി​​ച്ചു.
തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ദ​​ക്ഷി​​ണ​​മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ന​​ട​​രാ​​ജ​​പ്പ​​ണി​​ക്ക​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

​​ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം

കോ​​ട്ട​​യം: കേ​​ര​​ള വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി പ​​ന്നി​​മ​​റ്റം യൂ​​ണി​​റ്റ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം പ​​ന്നി​​മ​​റ്റം കേ​​ള​​മം​​ഗ​​ലം കോം​​പ്ല​​ക്സി​​ൽ 18നു ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. തോ​​മ​​സു​​കു​​ട്ടി നി​​ർ​​വ​​ഹി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ ക​​ട​​ക​​ൾ അ​​ട​​ച്ചി​​ടും.
Loading...