ഏതു റേഷൻകടയിൽ നിന്നും സാധനങ്ങൾ വാങ്ങാം
Wednesday, May 16, 2018 12:14 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ഇ​​​ഷ്ട​​​മു​​​ള്ള റേ​​​ഷ​​​ൻ ക​​​ട തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം ഇ​​​പോ​​​സ് മെ​​​ഷീ​​​നി​​​ൽ ഉ​​​ള്ള​​​തി​​​നാ​​​ൽ ഏ​​​തു റേ​​​ഷ​​​ൻ ക​​​ട​​​യി​​​ൽ​​​നി​​​ന്നും സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​മെ​​​ന്ന് ഭ​​​ക്ഷ്യ​​​മ​​​ന്ത്രി പി.​​​തി​​​ലോ​​​ത്ത​​​മ​​​ൻ.
റേ​​​ഷ​​​ൻ മു​​​ൻ​​​ഗ​​​ണ​​​നാ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ക്കം അ​​​ന​​​ർ​​​ഹ​​​രെ നീ​​​ക്കം ചെ​​​യ്ത ഒ​​​ഴി​​​വി​​​ൽ പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ർ​​​ഹ​​​രാ​​​യ കാ​​​ർ​​​ഡു​​​ട​​​മ​​​ക​​​ളെ മു​​​ൻ​​​ഗ​​​ണ​​​നാ, അ​​​ന്ത്യോ​​​ദ​​​യ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഇ ​​​പോ​​​സ് മെ​​​ഷീ​​​നി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ന​​​ന്പ​​​ർ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ പ​​​ട്ടി​​​ക കാ​​​ണാം.
46000 പേ​​​ർ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ര​​​ണ്ടു​​​പേ​​​രും മാ​​​ർ​​​ച്ചി​​​ൽ 5543 പേ​​​രും ഏ​​​പ്രി​​​ലി​​​ൽ 39385 പേ​​​രും മെ​​​യ് 10 വ​​​രെ 1030 പേ​​​രും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് വേ​​​ത​​​ന​​​പാ​​​ക്കേ​​​ജി​​​നു​​​പ​​​ക​​​രം ക​​​മ്മീ​​​ഷ​​​ൻ പാ​​​ക്കേ​​​ജ് പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളി​​​ൽ മി​​​നി ബാ​​​ങ്കും മി​​​നി മാ​​​വേ​​​ലി സ്റ്റോ​​​റും ന​​​ട​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് റേ​​​ഷ​​​ൻ ഡീ​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ദേ​​​ശീ​​​യ​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബേ​​​ബി​​​ച്ച​​​ൻ മു​​​ക്കാ​​​ട​​​ൻ പ​​​റ​​​ഞ്ഞു.