സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ്
Wednesday, May 16, 2018 12:44 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കാ​യി ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ൽ ന​ട​ത്തും. മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ അം​ഗ​ത്വ കാ​ർ​ഡു​മാ​യി എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
Loading...