പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്ക​ണം: ഐ​എ​സ്എം യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ്
Wednesday, May 16, 2018 12:51 AM IST
എ​ട​ക്ക​ര: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി വി​ജ​യി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​നു സ​ർ​ക്കാ​ർ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​റ്റി​ന്‍റെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എ​ട​ക്ക​ര​യി​ൽ സ​മാ​പി​ച്ച മ​ണ്ഡ​ലം ഐ​എ​സ്എം യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജാ​ബി​ർ അ​മാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ബി​ർ വാ​ഴ​ക്കാ​ട്, പി.​എം.​എ. സ​മ​ദ്, പി.​കെ. ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ ആ​ദ​ർ​ശ യൗ​വ​നം അ​നൂ​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ൽ എ​ന്ന പ്ര​മേ​യ​ത്തി​ൽ പ്ര​സം​ഗി​ച്ചു.
വി.​പി. അ​ബ്ദു​ൾ ക​രീം, ന​ഷീ​ദ് വെ​ളു​ന്പി​യം​പാ​ടം, എം.​എം. പി.​വി. ന​ജ്മു​ദീ​ൻ, പി.​എം. ഹ​ൻ​ദ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.