ഇടവകദിനാഘോഷം സംഘടിപ്പിച്ചു
Wednesday, May 16, 2018 1:17 AM IST
അ​ങ്ക​മാ​ലി: ദൈ​വ​ദാ​സി സി​സ്റ്റ​ർ മ​ദ​ർ മേ​രി സെ​ലി​ന്‍റെ മാ​തൃ ഇ​ട​വ​ക​യാ​യ മ​ള്ളു​ശേ​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഫാ. ​പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ നേ​തൃ​ത്വം ന​ൽ​കി​യ ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്നു​ള്ള പൊ​തു​സ​മ്മേ​ള​നം സാ​ധു സേ​വ​ന സ്ഥാ​പ​ക​നും മു​ൻ വി​കാ​രി​യു​മാ​യ ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​യി​നി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​സി മേ​രി മാ​താ പ്രൊ​വി​ൻ​ഷാ​ൾ സി​സ്റ്റ​ർ പ്ര​സ​ന്ന, ഫാ. ​ഡാ​ർ​വി​ൻ ഇ​ട​ശേ​രി, പി.​പി. ആ​ന്‍റ​ണി, മാ​ർ​ട്ടി​ൻ പൈ​നാ​ട​ത്ത്, സി​സ്റ്റ​ർ ആ​ലീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​രാ​ന​ല്ലൂ​ർ: സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യേ​ഴ്സ് ഇ​ട​വ​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 27 കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ​യും മ​ത​ബോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് തേ​ങ്ങാ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഫാ. ​ജോ​യി തോ​ട്ട​ങ്ക​ര​യെ​യും കെ.​സി. റാ​ഫേ​ലി​നെ​യും പീ​റ്റ​ർ തേ​ല​ക്കാ​ട​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.ഫാ. ​വ​ർ​ക്കി കാ​വാ​ലി​പ്പാ​ട​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സി​റി​ൾ​സ് പോ​ൾ, മ​ദ​ർ സു​പ്പീ​രി​യ​ർ സി. ​ദി​വ്യ​ല​ത, ഷാ​ജ​ൻ സ്റ്റീ​ഫ​ൻ, ലാ​ലു ആ​ലു​ക്ക, ബേ​ബി ആ​റ്റു​പു​റം, ബി​നീ​ഷ് ബേ​ബി, ഫാ. ​ജോ​യി തോ​ട്ട​ങ്ക​ര, കെ.​സി. റാ​ഫേ​ൽ, പീ​റ്റ​ർ തേ​ല​ക്കാ​ട​ൻ തുടങ്ങിയ​വ​ർ പ്ര​സം​ഗി​ച്ചു.
Loading...