ക്രിസ്റ്റീൻ ധ്യാനം
Thursday, May 17, 2018 12:24 AM IST
ക​ള​ത്തി​പ്പ​ടി: ക​ള​ത്തി​പ്പ​ടി ക്രി​സ്റ്റീ​ൻ‌ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു വ​യ​സു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി യ​ഥാ​ക്ര​മം എ​യ്ഞ്ച​ൽ​സ് ധ്യാ​ന​വും ക്രി​സ്റ്റീ​ൻ ധ്യാ​ന​വും മാ​താ​പി​താ​ക്ക​ൾ​ക്കാ​യി കു​ടും​ബ​ധ്യാ​ന​വും ന​ട​ത്തു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച് 21ന് ​രാ​വി​ലെ ഒ​ന്പ​തി​ന് അ​വ​സാ​നി​ക്കും. ഫോ​ൺ: 9495000244, 9495000245.
Loading...