ന​​​​ഗ​​​​ര​​​​സ​​​​ഭാ ആ​​​​രോ​​​​ഗ്യ​​​​വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 322 കി​​​​ലോ നി​​​​രോ​​​​ധി​​​​ത പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു
Thursday, May 17, 2018 12:24 AM IST
കോ​​​​ട്ട​​​​യം: ന​​​​ഗ​​​​ര​​​​സ​​​​ഭാ ആ​​​​രോ​​​​ഗ്യ​​​​വി​​​​ഭാ​​​​ഗം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 322 കി​​​​ലോ നി​​​​രോ​​​​ധി​​​​ത പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. ആ​​​​രോ​​​​ഗ്യ​​​​വി​​​​ഭാ​​​​ഗം ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ എം​​​​എ​​​​ൽ റോ​​​​ഡ്, ശാ​​​​സ്ത്രി​​​​റോ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് 50 മൈ​​​​ക്രോ​​​​ണി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള നി​​​​രോ​​​​ധി​​​​ത പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

ശാ​​​​സ്ത്രി റോ​​​​ഡി​​​​ലെ മ​​​​ണ​​​​ർ​​​​കാ​​​​ട് സ്റ്റോ​​​​ഴ്സി​​​​ൽ​​​​നി​​​​ന്നും പൂ​​​​പ്പ​​​​ൽ ബാ​​​​ധി​​​​ച്ച കൊ​​​​പ്ര വി​​​​ൽ​​​​പ​​​​ന​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ത് ആ​​​​രോ​​​​ഗ്യ​​​​വി​​​​ഭാ​​​​ഗം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത് ന​​​​ശി​​​​പ്പി​​​​ച്ചു. പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ ക​​​​ട​​​​ക​​​​ളി​​​​ൽ ആ​​​​റ് എ​​​​ണ്ണ​​​​ത്തി​​​​ന് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി.

ന​​​​ഗ​​​​ര​​​​സ​​​​ഭ ആ​​​​രോ​​​​ഗ്യ​​​​വി​​​​ഭാ​​​​ഗം പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക്കി​​​​റ​​​​ങ്ങി​​​​യ വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ് ഭു​​​​രി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ളും ക​​​​ട​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന നി​​​​രോ​​​​ധി​​​​ത പ്ലാ​​​​സ്റ്റി​​​​ക്കു​​​​ക​​​​ൾ മ​​​​റ്റ് സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി മാ​​​​റ്റി​​​​യ​​​​താ​​​​യും ഹെ​​​​ൽ​​​​ത്ത് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ പ​​​​റ​​​​ഞ്ഞു.

ഹെ​​​​ൽ​​​​ത്ത് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ എ​​​​ൽ. സ​​​​ലിം, അ​​​​റ്റ്‌ലി പി. ​​​​ജോ​​​​ണ്‍, സി. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ, ജൂ​​​​ണി​​​​യ​​​​ർ ഹെ​​​​ൽ​​​​ത്ത് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ പി.​​​​ജി രാ​​​​ജേ​​​​ഷ്, സി.​​​​ജി. അ​​​​നീ​​​​ഷ് , പി.​​​​എ​​​​സ്. വി​​​​ശ്വ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. കോ​​​​ട്ട​​​​യ​​​​ത്തെ സ​​​​ന്പൂ​​​​ർ​​​​ണ പ്ലാ​​​​സ്റ്റി​​​​ക് ര​​​​ഹി​​​​ത ന​​​​ഗ​​​​ര​​​​മാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന ഉൗ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ന​​​​ഗ​​​​ര​​​​സ​​​​ഭ ആ​​​​രോ​​​​ഗ്യ​​​​കാ​​​​ര്യ സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ലീ​​​​ലാ​​​​മ്മ ജോ​​​​സ​​​​ഫ് അ​​​​റി​​​​യി​​​​ച്ചു.