വൃ​ക്ഷ​ത്തൈ പ​ദ്ധ​തി​യു​മാ​യി ചേ​ത​ന
Wednesday, June 6, 2018 10:49 PM IST
കാ​യം​കു​ളം: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ കാ​യം​കു​ളം ചേ​ത​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​പ​രി​സ്ഥി​തി​ക്ക് ഒ​രു വൃ​ക്ഷ​ത്തൈ, അ​ടു​ക്ക​ള​യ്ക്കൊ​രു വൃ​ക്ഷ​ത്തൈ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഹൗ​സി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ണ്മ​ലോ​ട്ട് വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു .
ചേ​ത​ന എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ, പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ. ​ഇ​മ്മാ​നു​വേ​ൽ പു​ന്ത​ലു​വി​ള, ചാ​ൻ​സ​ല​ർ ഫാ. ​ബെ​ന​ഡി​ക്ട് പെ​രു​മു​റ്റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചേ​ത​ന​യു​ടെ വി​ദ്യാ​ർ​ഥി​ക​ൾ മാ​വ​ലി​ക്ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വീ​ടു​ക​ളി​ൽ ക​റി​വേ​പ്പും ആ​ര്യ​വേ​പ്പും ന​ട്ടു.
Loading...