പ​രി​സ്ഥി​തിദി​നാ​ഘോ​ഷ​ം
Wednesday, June 6, 2018 10:49 PM IST
ചേ​ർ​ത്ത​ല: മാ​ട​യ്ക്ക​ൽ ജീ​വാ സ്പെ​ഷ​ൽ സ്കൂ​ളി​ൽ പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളും മാ​നേ​മെ​ന്‍റും ചേ​ർ​ന്ന് വൃ​ക്ഷ​ത്തൈ ന​ട്ടു. ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ഗ്ലാ​ഡി​സ് എ​സ്ജ​ഐ​സ്എം, അ​സി. പ്രൊ​വി​ഷ്യാ​ൾ സി​സ്റ്റ​ർ ആ​ലീ​സ്, ജീ​വാ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷൈ​ജി, സി​സ്റ്റ​ർ ജെ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കെഎൽ​സി​എ മാ​യി​ത്ത​റ യൂ​ണി​റ്റി​ന്‍റെ​യും സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി. ​പോ​ൾ സൊ​സൈ​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. മാ​യി​ത്ത​റ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഏ​ലി​യാ​മ്മ ജോ​ണ്‍ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ​ച്ച​ക്ക​റി വി​ത്തി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി​യും സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഫാ. ​നെ​ൽ​സ​ൻ തൈ​പ്പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ 20 വ​യോ​ധി​ക​ർ​ക്ക് ക​ന്പി​ളി​പു​ത​പ്പ് വി​ത​ര​ണം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വി. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചേ​ർ​ത്ത​ല തെ​ക്ക് കൃ​ഷി ഓ​ഫീ​സ​ർ റോ​സ്മി ജോ​ജോ, കൈ​ക്കാ​ര​ൻ ആ​ന്‍റ​ണി പാ​ല്യ​ത്ത​റ, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി​പോ​ൾ പ്ര​സി​ഡ​ന്‍റ് പോ​ൾ, ബി​സി​സി ക​ണ്‍​വീ​ന​ർ ജെ​ഫ്റി റൊ​സാ​രി​യോ, മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ക്ലാ​രി അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഐ​ൽ​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കാ​ട്ടി​പ്പ​റ​ന്പി​ൽ സ്വാ​ഗ​ത​വും യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ലി​ൻ​ഡ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
വ​യ​ലാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എം.​കെ. കൃ​ഷ്ണ​ൻ സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ല വ​ള​പ്പി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ക​യും ഗ്ര​ന്ഥ​ശാ​ലാം​ഗ​ങ്ങ​ൾ​ക്ക് വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ന​ട​ത്തി. സം​ഘം സെ​ക്ര​ട്ട​റി പി. ​ഷൈ​നി​മോ​ൾ, പി.​വി. പു​ഷ്പാം​ഗ​ത​ൻ, എ​ൻ.​പി. വി​മ​ൽ, ജി. ​ഷൈ​ല​ജ, ബൈ​ജു ദി​വാ​ക​ര​ൻ, എം. ​ജ​യ​ച​ന്ദ്ര​ൻ, ടെ​റി​ൻ ജോ​ണ്‍, വി​ഷ്ണു പ്ര​കാ​ശ്, സ​ച്ചി​ൻ മാ​ർ​ട്ടി​ൻ, ഗോ​പി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ദൗ​ത്യ​സേ​ന ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ക്ഷ​തൈ ന​ടീ​ലും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. ഇ​തോ​ടൊ​പ്പം ഒ​രു​മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി. അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ത്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. ശ്യാം ​അ​ധ്യ​ക്ഷ​നാ​യി. വി​ജീ​ഷ് നെ​ടു​ന്പ്ര​ക്കാ​ട്,മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ശ, കെ. ​മ·​ഥ​ൻ, ഡോ. ​ജ​യി​ൻ​രാ​ജ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജ​വ​ഹ​ർ, അ​നി​ൽ മു​ഹ​മ്മ, മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​മാ​യി ബ​ന്ധി​പ്പി​ച്ച് ര​ണ്ടു​ല​ക്ഷം സ​സ്യ​ങ്ങ​ളു​ടെ തൈ​ക​ൾ ന​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ. സേ​തു​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ആ​ന്‍റ​ണി, ലീ​ലാ​മ്മ ആ​ന്‍റ​ണി, പി.​പി. സോ​മ​ൻ, സി​ബി പൊ​ള്ള​യി​ൽ, ഷൈ​ല​ജ, ആ​ലീ​സ് വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ർ​ത്ത​ല സ​ർ​വീ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല ഗ​വ. ബോ​യ്സ് സ്കൂ​ൾ വ​ള​പ്പി​ൽ പ്ലാ​വി​ൻ തൈ​ക​ൾ ന​ട്ടു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഐ​സ​ക് മാ​ട​വ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ആ​ർ.​സു​ഖ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഷാ​ജു, ഹെ​ഡ്മി​സ്ട്ര​സ് സ​ര​സ​മ്മ, റോ​യി ഫെ​ലി​ക്സ്, കെ.​ബി. സ​ന്പു​പാ​ല​ൻ, സി.​ഡി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചേ​ർ​ത്ത​ല എ​സ്എ​ൻ​എം ഗ​വ.​ബോ​യ്സ് സ്കൂ​ളി​ൽ ന​ട​ന്ന ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ഐ​സ​ക് മാ​ട​വ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ ഡി. ​ജ്യോ​തി​ഷ്, സു​ഖ്ലാ​ൽ, സൂ​ര്യ​കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ് എ​ൻ.​എ​ൻ. സ​ര​സ​മ്മ, ര​ഞ്ജി​ത്, ശ്രീ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...