മലയാളി യുവാവ് സലാലയില്‍ മരിച്ചു
Wednesday, June 6, 2018 11:27 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ന്‍കു​ടി ത​ണ്ടേ​ല്‍ അ​ബു​ബ​ക്ക​ര്‍ (38) സ​ലാ​ല​യി​ല്‍ നി​ര്യാ​ത​നാ​യി. ര​ക്ത​സ​മ്മ​ര്‍ദം കൂ​ടി​യ​തി​നെ​തു​ട​ര്‍ന്ന് മൂ​ന്നു​ദി​വ​സ​മാ​യി സ​ലാ​ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ഷാ​മി​ല മു​രി​ക്കാ​ശേ​രി തു​റ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: യാ​സി​ന്‍, ഫാ​ത്തി​മ.
ഇ​ന്ന് രാ​വി​ലെ നെ​ടു​മ്പാ​ശേ​രിയി​ല്‍ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം 11.30-ന്് ​മ​ണി​യാ​റ​ന്‍കു​ടി മു​ഹ​യു​ദീ​ന്‍ ജു​മാ മ​സ്ജി​ദി​ല്‍ ക​ബ​റ​ട​ക്കും.
Loading...