ക​​ന​​ത്ത മ​​ഴ​​യി​​ൽ നി​ലം​പ​തി​ച്ച മ​ര​ങ്ങ​ൾ ഫ​​യ​​ർ​​ഫോ​​ഴ്സ് മു​​റി​​ച്ചു​​നീ​​ക്കി
Thursday, June 7, 2018 12:24 AM IST
വൈ​​ക്കം: ക​​ന​​ത്ത മ​​ഴ​​യി​​ൽ ക​​ട​​പു​​ഴ​​കി റോ​​ഡി​​നു കു​​റു​​കെ വീ​​ണ മ​​ര​​ങ്ങ​​ൾ മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട പ്ര​​യ​​ത്ന​​ത്താ​​ൽ ഫ​​യ​​ർ​​ഫോ​​ഴ്സ് മു​​റി​​ച്ചു​​നീ​​ക്കി ഗ​​താ​​ഗ​​തം പു​​ന​​സ്ഥാ​​പി​​ച്ചു.​​
ഏ​​റ്റ​​വും തി​​ര​​ക്കേ​​റി​​യ എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം റോ​​ഡി​​ലെ വൈ​​ക്കം കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം ടോ​​ളി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30 ന് ​​കൂ​​റ്റ​​ൻ അ​​ര​​യാ​​ൽ റോ​​ഡി​​നു കു​​റു​​കെ ക​​ട​​പു​​ഴ​​കി വീ​​ണ​​ത്.​ വൈ​​ക്കം ഫ​​യ​​ർ​​ഫോ​​ഴ്സ് അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ ടി.​​ഷാ​​ജി​ കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ലീ​​ഡിം​​ഗ് ഫ​​യ​​ർ​​മാ​​ൻ എ​​സ്.​​സ​​തീ​​ശ​​ൻ ഫ​​യ​​ർ​​മാ​​ൻ കെ.​​ടി. ജി​​ജോ, സ​​ജേ​​ഷ്, ടി.​​പി.​​പ്ര​​ശാ​​ന്ത്, ഡ്രൈ​​വ​​ർ സി.​​എം ര​​മേ​​ഷ് കു​​മാ​​ർ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ഒ​​രു മ​​ണി​​ക്കൂ​​റി​​ല​​ധി​​കം സ​​മ​​യ​​മെ​​ടു​​ത്താ​​ണ് മ​​രം മു​​റി​​ച്ചു​​നീ​​ക്കി ഗ​​താ​​ഗ​​തം പു​​നഃ​സ്ഥാ​​പി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​നു തോ​​ട്ടു​​വ​​ക്കം ആ​​രാ​​ധ​​ന മീ​​ത്തി​​നു സ​​മീ​​പ​​ത്തെ വ​​ലി​​യ ത​​ണ​​ൽ​​മ​​രം റോ​​ഡി​​നു കു​​റു​​കെ ക​​ട​​പു​​ഴ​​കി വീ​​ണി​​രു​​ന്നു.​​
മൂ​​ന്നു മ​​ണി​​ക്കൂ​​റെ​​ടു​​ത്താ​​ണ് ഫ​​യ​​ർ​​ഫോ​​ഴ്സ് ഈ ​​കൂ​​റ്റ​​ൻ മ​​രം​​മു​​റി​​ച്ചു നീ​​ക്കി​​യ​​ത്.