റേ​ഷ​ന്‍ കാ​ര്‍​ഡ്‌ വി​ത​ര​ണം വൈ​കും
Thursday, June 7, 2018 1:24 AM IST
കാ​സ​ര്‍​ഗോ​ഡ്‌:​ പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ്‌ ല​ഭി​ക്കു​ന്ന​തി​നു കാ​സ​ര്‍​ഗോ​ഡ്‌ താ​ലൂ​ക്ക്‌ സ​പ്ലൈ ഓ​ഫീ​സി​ല്‍ നി​ന്നും 30 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ ടോ​ക്ക​ണ്‍ കൈ​പ്പ​റ്റി​യ​വ​ര്‍​ക്കു​ള്ള കാ​ര്‍​ഡ്‌ വി​ത​ര​ണം മാ​റ്റി വ​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ്‌്‌ വി​ത​ര​ണം ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ലാ​ണി​ത്‌.
ഇ​നി​യൊ​രു അ​റി​യി​പ്പ്‌ ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്രം റേ​ഷ​ന്‍ കാ​ര്‍​ഡി​നാ​യി താ​ലൂ​ക്ക്‌ സ​പ്ലൈ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പ​ട്ടാ​ല്‍ മ​തി​യെ​ന്നു താ​ലൂ​ക്ക്‌ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.