കു​വൈ​റ്റി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Thursday, June 14, 2018 1:34 AM IST
ആ​റ്റി​ങ്ങ​ല്‍: ക​ടു​വ​യി​ല്‍ കു​ന്നു​വി​ള​വീ​ട്ടി​ല്‍ സു​ധീ​ര്‍ (42) കു​വൈ​റ്റി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ട്ടി​ലെ​ത്തി​ക്കും. 10.30ന് ​പ​ള്ളി​ക്ക​ല്‍ ജ​മാ​അ​ത്ത് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കും. ഭാ​ര്യ: റ​ജി​ല. മ​ക്ക​ള്‍: സു​റു​മി, സ​ല്‍​മാ​ന്‍. മ​രു​മ​ക​ന്‍: സാ​ദി​ഖ് .
Loading...