ഏ​​​​യ്ഞ്ച​​​​ൽ​​​​സ് മീ​​​​റ്റ്-2018 നാ​​ളെ
Thursday, June 14, 2018 6:12 AM IST
കോ​​​​ത​​​​ന​​​​ല്ലൂ​​​​ർ: ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് കോ​​​​ത​​​​ന​​​​ല്ലൂ​​​​ർ മേ​​​​ഖ​​​​ലാ ഏ​​​​യ്ഞ്ച​​​​ൽ​​​​സ് മീ​​​​റ്റ്-2018 ഈ ​​​​വ​​​​ർ​​​​ഷം ആ​​​​ദ്യ​​​​കു​​​​ർ​​​​ബാ​​​​ന സ്വീ​​​​ക​​​​രി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സം​​​​ഗ​​​​മം നാ​​​​ളെ രാ​​​​വി​​​​ലെ 9.30ന് ​​​​കോ​​​​ത​​​​ന​​​​ല്ലൂ​​​​ർ ക​​​​ന്തീ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ഫൊ​​​​റോ​​​​നാ പ​​​​ള്ളി​​​​യി​​​​ൽ ന​​​​ട​​​​ക്കും. കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി ക്ലാ​​​​സ്സും പ​​​​രി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗി​​​​ലേ​​​​ക്കു​​​​ള്ള അം​​​​ഗ​​​​ത്വ സ്വീ​​​​ക​​​​ര​​​​ണ​​​​വും ഫോ​​​​ട്ടോ സെ​​​​ഷ​​​​നും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ഫൊ​​​​റോ​​​​നാ പ​​​​ള്ളി വി​​​​കാ​​​​രി റ​​​​വ.​​​​ഡോ. ജോ​​​​ർ​​​​ജ് വ​​​​ർ​​​​ഗീ​​​​സ് ഞാ​​​​റ​​​​ക്കു​​​​ന്നേ​​​​ൽ, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​മാ​​​​ത്യു കോ​​​​ല​​​​ത്ത്, വൈ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സി​​​​സ്റ്റ​​​​ർ കൃ​​​​പ എ​​​​ഫ്സി​​​​സി, പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​യി മ​​​​ല​​​​യി​​​​ൽ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സോ​​​​ണി​​​​യ കു​​​​റു​​​​പ്പും​​​​പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

നേ​​ത്യ സം​​ഗ​​മ​​വും നി​​ശാ​​ക്യാ​​ന്പും ന​​ട​​ത്തി

വൈ​​ക്കം: കേ​​ര​​ള ഇ​​ല​​ട്രി​​ക്ക് സൂ​​പ്പ​​ർ​​വൈ​​സേ​​ഴ്സ് ആ​​ൻ​​ഡ് വ​​യ​​ർ​​മാ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ​​യും വൈ​​ക്കം യൂ​​ണി​​യ​​ന്‍റെ​​യും നേ​​ത്യ​​ത്വ​​ത്തി​​ൽ നേ​​ത്യ സം​​ഗ​​മ​​വും നി​​ശാ​​ക്യാ​​ന്പും ന​​ട​​ത്തി. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മോ​​ഹ​​ൻ ദാ​​സ് ഉ​​ണ്ണി​​മ​​ഠം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യൂ​​ണി​​റ്റ് പ്ര​​സി​​ഡ​​ന്‍റ് ബി​​നു പി. ​​വ​​ട​​യാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
Loading...