യു​വ​തി വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Tuesday, July 10, 2018 1:45 AM IST
പേ​രൂ​ര്‍​ക്ക​ട: യു​വ​തി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ട​പ്പ​ന​ക്കു​ന്ന് എ​ന്‍​സി​സി ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ 90 ന​ന്ദ​ന​ത്തി​ല്‍ ആ​യി​ഷ (25) ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മെ​ന്നു പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു.