ചെ​ന്പേ​രി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 15ന്
Tuesday, July 10, 2018 2:09 AM IST
ചെ​ന്പേ​രി: സീ​താ​റാം ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​യും ആ​ൻ​മ​രി​യ മ​ർ​മ ചി​കി​ത്സാ​ല​യ​വും ചെ​ന്പേ​രി ദേ​ശീ​യ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 15ന് ​രാ​വി​ലെ 10 മു​ത​ൽ വാ​യ​ന​ശാ​ലാ ഹാ​ളി​ൽ ന​ട​ക്കും. ചെ​ന്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ര​മ്യ സം​ഗീ​ത്, ഡോ. ​ര​ഹി​ന, വൈ​ദ്യ​ർ കെ. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ നി​ർ​ണ​യി​ക്കും. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും ക്യാ​ന്പി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക. ഫോ​ൺ: 9544623598, 9495336851, 9207016310.