വൈ​സ്‌​മെ​ന്‍​ ക്ല​ബ്; ഭാരവാഹികളുടെ സ്ഥാ​നാ​രോ​ഹ​ണം
Tuesday, July 10, 2018 2:10 AM IST
ത​ളി​പ്പ​റ​മ്പ്: വൈ​സ്‌​മെ​ന്‍​ക്ല​ബ് ത​ളി​പ്പ​റ​മ്പ് സെ​ന്‍​ട്ര​ല്‍ സ്ഥാ​നാ​രോ​ഹ​ണ​വും സാ​മൂ​ഹ്യ​സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം ടി.​എം.​ജോ​സ് നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സോ​ണി​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ര്‍​ഷം ജ​ല​സം​ര​ക്ഷ​ണം. കി​ഡ്‌​നി-​കാ​ന്‍​സ​ര്‍ കെ​യ​ര്‍ ബോ​ധ​വ​ത്ക​ര​ണം, ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണം, യോ​ഗ​പ​രി​ശീ​ല​നം എ​ന്നീ പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ടി.​കെ.​ര​മേ​ഷ്‌​കു​മാ​ര്‍, കെ.​എം.​ഷാ​ജി, സി.​വി.​ഹ​രി​ദാ​സ​ന്‍, വി.​വി.​ജോ​സ്, പി.​പി.​സു​രേ​ഷ്, മ​ധു​പ​ണി​ക്ക​ര്‍, ജോ​ണ്‍​സ​ണ്‍ സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
.