ഐ​ടി​ഐ കൗ​ൺസലിം​ഗ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, July 10, 2018 2:17 AM IST
ക​യ്യൂ​ര്‍: ഇ.​കെ. നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. ഐ​ടിഐ​യി​ലെ 2018 വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നുള്ള ആ​ദ്യ​ഘ​ട്ട കൗ​ൺസലിം​ഗ് എ​ന്‍​സി​വി​ടി മെ​ട്രി​ക്ക് ട്രേ​ഡു​ക​ളി​ലേ​ക്ക് നാളെയും എ​സ്‌​സി​വി​ടി മെ​ട്രി​ക്ക് ട്രേ​ഡു​ക​ളി​ലേ​ക്ക് 13 നും ​രാ​വി​ലെ ഒൻപതിന് ന​ട​ത്തും.
കൗ​ൺസ​ലിം​ഗി​ന് പ​ങ്കെ​ടു​ക്കേ​ണ്ടു​വ​രു​ടെ ഇ​ന്‍​ഡ​ക്‌​സ് മാ​ര്‍​ക്ക്ചു​വ​ടെ​ചേ​ര്‍​ക്കു​ന്നു.
എ​ന്‍​സി​വി​ടി മെ​ട്രി​ക്ക്- ടി​എ​ച്ച്എ​സ്-180, എ​സ്‌സി-160, ​ജ​ന​റ​ല്‍, ഒ​ബിഎ​ച്ച്, ഈ​ഴ​വ-210, ഒ​ബി​എ​ക്‌​സ്-180, എ​ല്‍​സി-150. എ​സ്ടി-190, മു​സ്‌ലിം-155, എ​സ്‌​സി (വ​നി​ത)-130, ജ​ന​റ​ല്‍ (വ​നി​ത)-170, ഒബിഎ​ച്ച് (വ​നി​ത)-155, ഈ​ഴ​വ(​വ​നി​ത)-150, എ​സ്ടി (വ​നി​ത)-200, മു​സ്ലിം (വ​നി​ത)-160
എ​സ്‌​സി​വി​ടി മെ​ട്രി​ക്ക് -ടി​എ​ച്ച്എ​സ്-170, എ​സ്‌സി,എ​ല്‍സി-150, ജ​ന​റ​ല്‍, ഒ​ബി​എ​ച്ച്, ഈ​ഴ​വ-190,ഒ.​ബി.​എ​ക്‌​സ്-190, എ​സ്.​ടി-180, മു​സ്‌ലിം-185,
വ​നി​ത - അ​പേ​ക്ഷി​ച്ച മു​ഴു​വ​ന്‍ പേ​രും ഹാ​ജ​രാ​കേ​ണ്ട​താ​ണ്.
അ​ര്‍​ഹ​രാ​യ​വ​ര്‍ ര​ക്ഷി​താ​വി​നോ​ടൊ​പ്പം മു​ഴു​വ​ന്‍ അ​സല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ര​ണ്ട്‌​വ​ര്‍​ഷ​കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന ഫീ​സാ​യി 1210 രൂ​പ​യും ഒ​രു​വ​ര്‍​ഷ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന ഫീ​സാ​യി 900 രൂ​പ​യും അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് ഒ​ടു​ക്കേ​ണ്ട​താ​ണ്. കൂ​ടാ​തെ പി​ടി​എ ഫ​ണ്ടും ക​രു​തേ​ണ്ട​താ​ണ്.
www.itikayyur.kerala.gov.inF വെ​ബ്‌​സൈ​റ്റി​ല്‍​ റാ​ങ്ക്‌​ലി​സ്റ്റ് ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 04672230980.