ആ​​യാം​​കു​​ടി​​യി​​ൽ ബാ​​ലോ​​ത്സ​​വം നാ​​ളെ
Friday, July 13, 2018 12:03 AM IST
ക​​ടു​​ത്തു​​രു​​ത്തി: വൈ​​ക്കം താ​​ലൂ​​ക്ക് ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ ആ​​യാം​​കു​​ടി മ​​ഹാ​​ത്മ ഗ്രാ​​മീ​​ണ വാ​​യ​​ന​​ശാ​​ല​​യി​​ൽ ബാ​​ലോ​​ത്സ​​വം ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ രാ​​ജു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. താ​​ലൂ​​ക്ക് ബാ​​ല​​വേ​​ദി കോ ​-ഓ​​ർ​​ഡി​​നേ​​റ്റ​​ർ ശ്യാ​​മ​​ള അ​​രു​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് നടക്കുന്ന സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വൈ​​ക്കം താ​​ലൂ​​ക്ക് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് പി.​​യു. വാ​​വ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.