പ​നി​ബാ​ധി​ച്ചു യുവാവ് മ​രി​ച്ചു
Friday, July 13, 2018 2:11 AM IST
പാ​ലോ​ട്: പ​നി​ബാ​ധി​ച്ചു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ന്ദി​യോ​ട് പൗ​വ​ത്തൂ​ർ കി​ടാ​ര​ക്കു​ഴി ശോ​ഭ​നാ​ല​യ​ത്തി​ൽ മു​ൻ ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം ല​ക്ഷ്മ​ണ​ൻ കാ​മി​യു​ടെ മ​ക​ൻ എ​ൽ. ഗി​രീ​ശ​ൻ (47) മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് പ​നി​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഭാ​ര്യ: മാ​യ. മ​ക​ൾ: ആ​ഷി​മ. സ​ഞ്ച​യ​നം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന്.